Friday, August 17, 2012

ആ തൂവാനത്തുമ്പികള്‍ വീണ്ടും ...


ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട് ... ഒന്ന് മയങ്ങാം എന്ന് കരുതി .
കണ്ണടക്കണമെങ്കില്‍ കയ്യില്‍ ഒരു പുസ്തകം വേണം എന്ന നിബന്ധനയെല്ലാം പണ്ടേ ഉപേക്ഷിച്ചതാണ് .
എന്നാലും ,  ലാപ്‌ ടോപ്പിന്റെ ബാഗ്‌  തുറന്ന്  ആ വെളുത്ത പുറംചട്ടയുള്ള പുസ്തകം കയ്യിലെടുത്തു ...
വേണ്ട , അത് തിരിച്ചു ബാഗില്‍ തന്നെ വയ്ക്കാം ....
ഇത് തന്നെ എത്രാമത്തെ തവണയാണ് ... അല്ലേ ..?



19 comments:

  1. നന്നായിരിക്കുന്നു
    ആശംസകള്‍ മാഷെ

    ReplyDelete
  2. മാഷോയ് കിടുക്കി ട്ടാ

    ReplyDelete
  3. kollam......situations nannaayittundu.....good....GOOD WORK.....

    ReplyDelete
  4. മാഷേ.
    കൊള്ളാം. നന്നായിട്ടുണ്ട്.

    പക്ഷേ ന്യൂ ജനരേഷൻ രീതിയിൽ മാഷിന് കഥ പരിഷ്ക്കരിക്കാമായിരുന്നു.-

    ക്ലാര ആ മഴയത്ത് വന്ന് കയറുമ്പോൾ പത്മരാജൻ കെട്ടിപ്പിടിച്ച് ചുമ്പിക്കുന്നു. മൂന്ന് മിനിട്ട് ദൈർഖ്യമുള്ള ചുംബന രംഗം കണ്ട് പ്രേക്ഷകർ കോരിത്തരിക്കുന്നു.....
    ഹ്ഹ്

    ReplyDelete
  5. വളരെ നന്നായിരിക്കുന്നു..ഇനിയും എഴുതുക....ആശംസകള്‍ .

    ReplyDelete
  6. മഷ് തന്നെ എഴുതിയ പാട്ടാണ് ഈ ബ്ലോഗിൽ ബാക് ഗ്രൗണ്ട് തീമ് മ്യൂസിക്കായി കിടക്കുന്നത്.
    ആഹാ... ഗംഭീരമായിരിക്കുന്നു മാഷേ ഈ പാട്ട്.
    ലിറിക്സും സംഗീതവുമെല്ലാം ....
    കേൾക്കാൻ സുഖമുണ്ട്....

    ReplyDelete
  7. മാഷേ ...തൂവാന തുമ്പികള്‍ റീ ലോഡു ചെയ്തു ല്ലേ.. പപ്പേട്ടന്‍ പാവം..

    പപ്പേട്ടന്‍ സിനിമകള്‍ എനിക്കൊരുപാട് ഇഷ്ടമാണ്.

    ഗന്ധര്‍വലോകത്തെ സംവിധായകനെ പ്രണയിച്ചപ്പോള്‍

    ReplyDelete
  8. പത്മരാജന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു ഇന്നും ഒരു അപ്ലിക്കേഷന്‍ കൊടുത്തു നോക്കുന്നോ????

    ReplyDelete
  9. തൂവാന തുമ്പികള്‍ ടോരെന്റില്‍ ഉണ്ടോന്നു നോക്കട്ടെ, നിങ്ങള്‍ എന്നെ കുറ്റവാളി ആക്കും, ഇതൊക്കെ വായിച്ചിട്ട് ആ സിനിമ ഒന്നുടെ കണ്ടില്ലെങ്കില്‍ പിന്നെ എന്തോന്ന്..

    ReplyDelete
  10. കൊള്ളാം നന്നായിരിക്കുന്നു മാഷേ ....ഭാവുകങ്ങള്‍ ...

    ReplyDelete
  11. gandharvakavyathinu 2nd part vendayirunnu.nammal verum manushyaralle??

    ReplyDelete
  12. തനി തൃശൂര്‍ ഭാഷ ..നന്നായിട്ടുണ്ട് കഥയും അവതരണവും

    ReplyDelete
  13. ആ പഴയ ഒറ്റപ്പാലം തീവണ്ടിയാപ്പീസ്‌ :)
    അതിനു ശേഷം പലവട്ടം ആ സ്റ്റേഷന്‍ കടന്നു പോയിട്ടുള്ളപ്പോഴോക്കെയും പേര്‍ത്തും പേര്‍ത്തും നോക്കിയിട്ടുണ്ട്... അവിടെയെവിടെയോ ക്ലാരയ്ക്കായ്‌ കാത്തു നില്‍ക്കുന്ന ജയകൃഷ്ണനെ...

    ReplyDelete
  14. മനസ്സിൽ തട്ടിയ ഒരു സിനിമ. അതിലെ കഥാപാത്രങ്ങൾ. സന്ദീപ് പറഞ്ഞപോലെ പി.പത്മരാജൻ എന്ന ആ മഹാനായ സംവിധായകനെ ഓർക്കാതെ ഒറ്റപ്പാലം തീവണ്ടിനിലയം കടന്നു പോവാനാവില്ല.....

    നല്ല രചന മാഷേ....

    ReplyDelete
  15. തൂവാനത്തുമ്പികള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി മാഷേ

    ReplyDelete